എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 2, 2012

സൂര്യകാന്തി - കവിതയുടെ ദൃശ്യാവിഷ്കാരം


    ഒന്‍പതാം തരത്തിലെ സൂര്യകാന്തി എന്ന പാഠഭാഗത്തെ ആസ്പദമാക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപിക സിസ്റ്റര്‍ ദയ തെരേസ് തയ്യാറാക്കിയ ഒരു വീഡിയോ ആണിത്. മുക്കുടം ഗവ. ഹൈസ്ക്കൂളിലെ ജിജോ എം. തോമസ് മാഷാണ് ഈ വീഡിയോ വിദ്യാരംഗത്തിലേയ്ക്ക് അയച്ചുതന്നത്.‌

8 comments:

sujithezhacherry said...

Jijosir and koompanpara school.congrats.........

sujithezhacherry said...

Jijosir and koompanpara school.congrats.........

sunil sir said...

ഒരു സുര്യകാന്തിയുടെ പ്രണയവും വിരഹവും ഒക്കെ പകര്‍ന്നു തന്നിരുന്ന ജീയുടെ കവിത ഇവിടെ ചോര്‍ന്നു പോയല്ലോ. ക്ലാസെടുത്തപോള്‍ ഒരു വിരുതന്‍ ചോതിച്ചു.ഒരു സൂര്യകാന്തിക് പകരം പിറ്റേന്ന് വേറെയും സുര്യകാന്തികള്‍ വിരിയുമല്ലോ എന്ന്.
ക്ഷമിക്കണം.സുര്യകാന്തിതോട്ടം കണ്ടപ്പോള്‍ അതോര്‍ത്തു പോയി. എങ്കിലും വേറിട്ട അവതരണം അഭിനന്ദനാര്‍ഹം. കവിത ഈണത്തില്‍
ശ്രദ്ധിച്ചപ്പോള്‍ ഭാവം ഇടയ്ക്കു നഷ്ടപ്പെട്ടുവല്ലോ.

സിനി said...

വളരെ നന്നായി congra................

shamla said...

സുനില്‍സര്‍ സൂചിപ്പിച്ചതുപോലെ സൂര്യകാന്തി തോട്ടം ഒഴിവാക്കി ഒരു സൂര്യകാന്തി ചെടിയില്‍ അവിഷ്കരിചിരുന്നുവെങ്കില്‍ നന്നായേനെ.എങ്കിലും സിസ്റെറിന്റെ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍

ബീന said...

സിസ്ററര്‍, ഇനിയും പുതിയപ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു....

വില്‍സണ്‍ ചേനപ്പാടി said...

സൂര്യകാന്തിക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം പകര്‍ന്ന ഫാത്തിമ മാതായിലെ കൂട്ടുകാര്‍ക്കും സിസ്റ്റര്‍ ദയാ തെരേസിനും അഭിനന്ദനങ്ങള്‍.നല്ല അവതരണം.ഇത് വിദ്യാരംഗത്തിലെത്തിച്ച ജിജോസാറിനും നന്ദി.STHSS Erattayar

ആശ said...

നല്ല അഭിനയം തികച്ചും വിത്യസ്ത്തം