എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 16, 2011

'ചെറുതായില്ല ചെറുപ്പം' - കഥകളി ഒന്നാം ഭാഗം


നളചരിതം കഥകളിയിലെ ഹംസദമയന്തീ ഭാഗം പ്രസിദ്ധീകരിച്ചാല്‍ അത് കുട്ടികള്‍ക്ക് വളരെ പ്രയോജനം ചെയ്യുമെന്ന് പലരും ഞങ്ങളോട് പറയുകയുണ്ടായി. അതിന്റെ വെളിച്ചത്തിലാണ് എറണാകുളം ജില്ലയിലെ പനങ്ങാട് വി എച്ച് എസ് എസ്- ല്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ നളചരിതം ഒന്നാം ദിവസം ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. സ്ത്രീകള്‍ തന്നെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ കളിയ്ക്കുണ്ട്. കഥകളി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ സഹായിച്ച ദമയന്തിയായി വേഷമിട്ട പ്രീത ടീച്ചര്‍ക്കും, കഥകളി അവതരിപ്പിക്കാന്‍ വേദി നല്‍കിയ പനങ്ങാട് വി എച്ച് എസ് എസ് -ലെ മാനേജ്മെന്റിനോടും അവിടത്തെ മുഴുവന്‍ അദ്ധ്യാപക സുഹൃത്തുക്കളോടുമുള്ള നന്ദി ഈ അവസരത്തില്‍ ഞങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. ഇതിന്റെ രണ്ടാം ഭാഗം നാളെ തന്നെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതാണ്. ഡൌണ്‍ലോഡ് ചെയ്തു കാണാനുള്ള സൌകര്യത്തിനു വീഡിയോയുടെ വലുപ്പം കുറയ്ക്കാന്‍ വേണ്ടി ഇത് FLV  ആയിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

13 comments:

Sreekumar Elanji said...

http://www.orkut.co.in/Main#FavoriteVideos?rl=ls&uid=12951124102012929725

അഭിനന്ദനം .......അറിയിക്കട്ടെ....
പ്രീതടീച്ചരുടെ കഥകളി ഇനി എല്ലാവര്‍ക്കും കാണാമല്ലോ'''
മാതൃഭൂമി വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ആഗ്രഹിച്ചതാണ്‌.. ഓര്‍ക്കുട്ട് അംഗത്വം ഉള്ളവര്‍ക്ക് മുകളിലെ ലിങ്ക് ഉപയോഗപ്പെടുത്തുക.. ഞാന്‍ കുട്ടികളെ കാണിക്കാന്‍ ഉപയോഗിച്ചതാണ്... ഖുബൂസിന്റെ ചിത്രങ്ങള്‍ മുവാറ്റുപുഴ ട്രെയിനിഗ് സമയത്ത് എടുത്തത്‌ ഉടനെ പ്രതീക്ഷിക്കാം അല്ലെ..
..

Anonymous said...

ഇതെന്താമാഷേ, പത്താംക്ലാസ്സ് മലയാളം മുഴുവനും ഐ.ടി. മയമാക്കുകയാണോ. എന്നും ഓരോരോപുതിയ വിഭവങ്ങള്‍ എവിടെ നിന്നു കണ്ടെത്തുന്നു!!
ഇനി കൂടിയാട്ടം പോരട്ടെ. കഥകളി കണ്ട് തൃപ്തിയായി. എല്ലാത്തിനും നന്ദിപറയുന്നില്ല. അതു ശരിയല്ലല്ലോ. ഒന്നും തരാന്‍ കഴിവില്ലല്ലോ എന്ന ദുഃഖമുണ്ട്. "ഞാനും ഒരു നാള്‍ ചേട്ടനെപ്പോലെ വളരും വലുതാകും"!!!

jjktimes said...

നന്ദിയുടെ നറുമലരുകള്‍........

lissiammacm said...

somany thanks

shamla said...

പ്രീതടീച്ചരിനും ശ്രീകുമാര്സാറിനും വിദ്യാരംഗം ബ്ലോഗിനും നൂറു നൂറു നന്ദി. തിരക്കാണെന്ന് ഒരു തിരക്ക് പോലും ഇല്ലാത്തവര്‍ പോലും അവകാശപ്പെടുന്ന ഇക്കാലത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്രയും സമയവും അധ്വാനവും പണവും ചിലവഴിക്കുന്ന ഇവരുടെ നല്ല മനസിന്‌ എങ്ങനെ നന്ദി പറയാന്‍? പുതിയ പുസ്തകം പുതിയ പുസ്തകമാക്കാന്‍ വിദ്യാരംഗം തന്നെ വേണം.

Sreeram Mangalas said...

വളരെ നന്നായിട്ടുണ്ട്, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി.

leema v k said...

<bhttp://www.youtube.com/watch?v=yFncXpmdg7k&feature=player_embedded

leema v k said...

Thanks&Bestwishes

jayasree alappuzha said...

nalla oru sadya undath pole ayi.nandi

Sindhu said...

അഭിനന്ദനം..........പക്ഷേ...ഡൗണ്ലോഡ് പറ്റുന്നില്ല

aswathy.a said...

ഇതു വളരെ മനോഹരം ആണ് .

kallu jesus said...

വിദ്യാരംഗം ബ്ലോഗിനും പ്രീത ടീചെരിനും നന്ദി. ലിനി ടീച്ചര്‍

Abhisha said...

നന്നായിട്ടുണ്ട്, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി....