എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 9, 2010

സ്പാര്‍ക്ക് ഓപ്പറേറ്റിംഗ് മാനുവല്‍



സര്‍വ്വീസ് കാര്യങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ചുനടപ്പാക്കുന്ന 'സ്പാര്‍ക്ക് ' ഉപയോക്താക്കള്‍ക്കായി ഒരു മാനുവല്‍ തയ്യാറാക്കി അവതരിപ്പിക്കുകയാണ്. 'സ്പാര്‍ക്ക് ' മെനുകളില്‍ കാലാകാലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് ഈ 'സ്പാര്‍ക്ക് ഓപ്പറേറ്റിംഗ് മാനുവല്‍' പൂര്‍ണ്ണമാണ് എന്ന് അവകാശപ്പെടാനാവില്ല. എങ്കിലും 'സ്പാര്‍ക്ക് ' ഉപയോഗിച്ചുതുടങ്ങുന്നവര്‍ക്ക് ഈ മാനുവല്‍ തീര്‍ച്ചയായും സഹായകമാകും എന്നു കരുതുന്നു.
schoolvidyarangam.blogspot.com

6 comments:

Anonymous said...

spark manual കൊടുത്തത് നല്ലതാണ്. ഇത് word ലേക്ക് copy ചെയ്തിട്ട് ശരിയായില്ല.(os-linex). സഹായിക്കാമോ?

rajeev kanjiramattom said...

താങ്കളുടെ അഭിപ്രായം കാണുകയുണ്ടായി. ഡൌണ്‍ലോഡിംഗിലുള്ള പ്രശ്നം ഞങ്ങള്‍ പരിഹരിച്ചിരിക്കുന്നു. ഇനി ആ ഫയല്‍ നേരിട്ട് ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും.

syamamegham said...

സ്പാര്‍ക്ക് മാനുവല്‍ പി.ഡി.എഫ്. ഫോര്‍മാറ്റിലാണ് നല്‍കിയിരിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്താല്‍ മതിയാകും. വേഡ് പ്രോസസറുകളിലേയ്ക്ക് കോപ്പി ചെയ്യേണ്ട ആവശ്യമില്ല. ഏത് ഒ.എസിലും പി.ഡി.എഫ്. ഫോര്‍മാറ്റിലുള്ള ഫയലുകള്‍ വായിക്കുകയും പ്രിന്റ് എടുക്കുകയും ചെയ്യാം.

Anonymous said...

dear sir ,
ഞാന്‍ ഉദ്ദേശിച്ചത് , ചില ഭാഗങ്ങള്‍ type ചെയ്തതിനു ശേഷം print എടുക്കാന്‍ വേണ്ടിയാണ് wordലേക്ക് copy ചെയ്യാന്‍ ശ്രമിച്ചത്.

syamamegham said...

പി.ഡി.എഫ്. ആക്കിയ ഫയല്‍ തിരിച്ച് വേഡ് പ്രോസസറിലേയ്ക്കാക്കുക എളുപ്പമല്ല. ടെക്സ്റ്റ് മാത്രം സെലക്ടു ചെയ്ത് കോപ്പിചെയ്ത് വേഡ് പ്രോസസറിലേയ്ക്കു പെയിസ്റ്റുചെയ്യാം

Anonymous said...

DA Arrear Preparation, Manually Drawn Entry, DDO Change, Increment Sanction-Solutions etc. തുടങ്ങിയ കാര്യങ്ങളുടെ pdf file ദാ...ഇവിടെ..